2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

വര്‍ഷത്തില്‍ നൂറിലധികം പുസ്തകങ്ങള്‍ വായിക്കുന്ന7B യിലെ ഫാത്തിമാതെസ്നി

അടച്ചുപൂട്ടി വെക്കാത്ത ലൈബ്രറി .....ആവശ്യമുള്ളപ്പോള്‍ എളുപ്പത്തില്‍ ലഭിക്കുന്നു  പുസ്തകങ്ങള്‍......വായന അടുത്തുള്ള വിദ്യാപ്രകാശിനി  പൊതുജന  വായന ശാലയിലേക്കും വളര്‍ന്നു .തെസ്നി ഒ .എന്‍ .വി.അനുമോദനത്തിന് തയ്യാറാക്കിയ  കവിത പരിചയപ്പെടുത്തല്‍........നറുമൊഴി..എ ന്ന കവിതയെ കുറിച്ച്...,,,,ഭാഷാസ്നേഹം സ്ഫുരിക്കുന്ന വരികള്കൊണ്ട് നിറഞ്ഞുതുളുമ്പുന്ന മഹത്തായ കവിത......... .കവിതകൊണ്ട്  കാലത്തെ കീഴടക്കിയ ഒ .എന്‍ .വി.യുടെ കവിതയാണ് ഇത്...............ഏവരുടെയും മനം കവര്‍ന്നു സര്‍ഗ്ഗഭാവനക്ക് അടിത്തറ പാകുന്ന ഒരു പക്ഷിയെപ്പോലെ നമ്മുടെ മനസ്സില്‍ ആഴ്ന്നിറങ്ങിപ്പറക്കുമെന്ന് തീര്‍ച്ചയാണ് .......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ