GUPS THENHIPPALAM, CHENAKKALANGADl.

ഒരു പൊതുവിദ്യാലയത്തിന്‍റെ മികവുകള്‍ ,ചെനക്കലങ്ങാടി യിലെ കൂട്ടുകാരുടെ വായനക്ക്...... Welcome to Green Campus of Gups Thenhipalam

Pages

  • Home
  • History
  • കളിമുറ്റം
  • Articles
  • Downloads
  • LINKS
  • SLIDE SHOW

SLIDE SHOW

AREA CLICK HERE TO DOWN LOAD SLIDE SHOW
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

വോട്ടര്‍പട്ടിക നോക്കൂ

വോട്ടര്‍പട്ടിക നോക്കൂ
ഇവിടെ ക്ലിക്ക് ചെയ്യൂ

അതിഥികള്‍ ഈ സമയം

സന്ദര്‍ശകര്‍


View My Stats

Basic science and Social Science

  • ഗണിതപ്രദര്‍ശനം (7)
  • ചെസ്സ്‌ (1)
  • പഠനവീട് (1)
  • വായനക്കാരി (1)
  • വിദ്യാരംഗം (3)
  • HINDI DAY (1)
  • INTERVIEW (2)
  • LSS (1)
  • NEW BUILDING (3)
  • ONAM (1)
  • ONV അനുസ്മരണം (5)
  • OZONE DAY (4)
  • POSTAL DAY (2)
  • RAMZAN (1)
  • SSLC (1)
  • TRY OUT (2)
  • work experience (1)

Mathematicians

ആര്യഭടൻ

ക്രിസ്തുവർഷം 476-ൽ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടൻ ജനിച്ചത്‌ എന്ന് പുരാതന രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. . ചെറുപ്പത്തിലേ ഗണിതത്തിൽ തത്‌പരനായ അദ്ദേഹം കേരളത്തിലെ പ്രാഥമിക പഠനങ്ങൾക്കു ശേഷം നളന്ദ സർവകലാശാലയിൽ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക്‌ യാത്രയായി. അക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു.
കുസുമപുരത്തുവച്ച് എ.ഡി. 499-ൽ തനിക്ക് 23 വയസ്‌ പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആര്യഭടീയം രചിച്ചത്‌. അതിനാൽ പേർഷ്യൻ ചിന്തകനായിരുന്ന അൽബറൂണി 'കുസുമപുരത്തെ ആര്യഭടൻ' എന്നാണ്‌ തന്റെ കൃതികളിൽ പ്രയോഗിച്ചു കാണുന്നത്‌. ഡി.ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സർവ്വകലാശാലയുടെ കുലപതി (Vice chancellor) ആയിരുന്നു ആര്യഭടൻ. ആര്യഭടൻ തന്റെ ശിഷ്ടജീവിതം മുഴുവൻ കഴിഞ്ഞത് കുസുമപുരത്തുതന്നെയായിരുന്നു. ലഗാദമുനിയിലാരംഭിക്കുന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിണ്ടെ ഏറ്റവും തിളക്കമുള്ള കണ്ണിയാണ് ആര്യഭടൻ ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലും അദ്ദേഹം ആധുനികശാസ്‌ത്രത്തിന്‌ വഴികാട്ടിയായി. അതുകൊണ്ടുതന്നെ, 1975 ഏപ്രിൽ 19-ന്‌ സ്വന്തമായി നിർമിച്ച ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോൾ അതിന്‌ `ആര്യഭട'യെന്ന്‌ പേര്‌ നൽകി‌

ഈ ബ്ലോഗ് തിരയൂ

ഗണിതശാസ്ത്രജ്ഞന്‍മാരെ അറിയൂ

ഗണിതശാസ്ത്രജ്ഞന്‍മാരെ അറിയൂ
CLICK HERE

സ്കൂൾ വാർത്തകൾ - Flash News!!

സ്കൂള്‍ വാര്‍ത്തകള്‍ സൗജന്യ മായി അറിയാന്‍
നിങ്ങളുടെ മൊബൈലില്‍ നിന്ന്
on gupsthenhipalam
എന്ന്‍ ടൈപ്പ്ചെയ്ത്
9495231479
എന്ന നമ്പറിലേക്ക് SMS ചെയ്യുക

ഭാഷ, കഥ, കവിത, സാഹിത്യം

സുഗതകുമാരി മലയാളത്തിലെ പ്രശസ്തയായ കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവാ‍യ സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമാണ്. 1934 ജനുവരി 3ന്‌ തിരുവനന്തപുരത്ത് ജനിച്ചു[1]. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്.സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്[2].

തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ്ലഭിച്ചിട്ടുണ്ട്[1]. ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായഹൃദയകുമാരി സഹോദരിയാണ്

ABOUT GUPS THENHIPALAM

എന്റെ ഫോട്ടോ
GUPS THENHIPALAM
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

GUPS THENHIPALAM

GUPS THENHIPALAM
PHOTO GALLERY

PHOTO GALLERY

PHOTO GALLERY
CELEBRATIONS
gupsthenhipalam. ലളിതം തീം. Blogger പിന്തുണയോടെ.